Quantcast

Popular Articles


കലോല്‍സവം: എച്ച് എസ് എസ് വിഭാഗം കഥാരചനയില്‍ ഒന്നാമതെത്തിയ കഥ-...

ഹാക്കിങ് എ. കാവ്യശ്രീതലക്കെട്ടിനു ചുവടെ നല്കിയ ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കിപ്പോയതുകൊണ്ട് കണ്ണ് രണ്ടും നിറപാട. വലുതായുള്ള അക്ഷരങ്ങളും എന്തിന് അരപ്പേജ് നിറച്ച ജ്വല്ലറി പരസ്യം വരെ മങ്ങിപ്പോയി....

View Article

ലീലാതിലകം; 1 മുതല്‍ 3 ശില്പങ്ങള്‍

കേരള ഭാഷയുടെ ചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനം അലങ്കരിക്കുന്ന സാഹിത്യ ശാഖയാണ് മണിപ്രവാളവും പാട്ടും. മണിപ്രവാളം അതിന്റെ പരിപുഷ്ടദിശയില്‍ ഭാഷയ്ക്കു ലഭിച്ച ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. മണിപ്രവാള ഭാഷയുടേയും...

View Article


കലാമണ്ഡലം രാമ ചാക്യാര്‍

കൂടിയാട്ടം കലാകാരനാണ് കലാമണ്ഡലം രാമചാക്യാർ. കലാമണ്ഡലം കൂടിയാട്ടവിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. 1950-ൽ തൃശ്ശൂരിലെ പൈങ്കുളത്ത് കൊയ്പ്പ ചാക്യാർ മഠത്തിൽ കാവൂട്ടി ഇല്ലോടമ്മയുടെയും അമ്മന്നൂർ പരമേശ്വര...

View Article

മാധവിക്കുട്ടിയുടെ അനുഗ്രഹീത രചനാലോകം

  ലോകം മുഴുവന്‍ ആരാധന നിറഞ്ഞ കണ്ണുകളോടെ സ്നേഹിക്കുമ്പോഴും അലഭ്യമായ സ്നേഹത്തെക്കുറിച്ച് പരാതി പറഞ്ഞ പ്രണയത്തിന്റെ കഥാകാരി. സൌമ്യവും ദീപ്തവുമായ ആ സൌന്ദര്യത്തെ സ്ത്രീകള്‍ അസൂയയോടെയും പുരുഷന്മാര്‍...

View Article

രംഗശ്രീ: മാര്‍ഗി സതിയുടെ ആത്മകഥ

മുന്‍കാലങ്ങളില്‍ ഏറിയകൂറും ഇരുള്‍ നിറഞ്ഞ ക്ഷേത്രാന്തര്‍ഭാഗത്ത് ഒട്ടും ആകര്‍ഷകമല്ലാതിരുന്ന വേഷവിധാനങ്ങളോടെ ആര്‍ക്കാനും വേണ്ടിയുള്ള വഴിപാട് പോലെ നടന്നിരുന്ന ഒന്നാണ് നങ്ങ്യാര്‍കൂത്ത്. ഇന്നാട്ടിലെ...

View Article


Adakkivecha Vikaram Malayalam Kambikatha

Adakkivecha Vikaram malayalam kambi kathakal ,Adakkivecha Vikaram kambi kathakal ,Adakkivecha Vikaram kambi,Adakkivecha Vikaram malayalam kambi kadha,Adakkivecha Vikaram kunna pooru kathakal...

View Article

പ്രളയാനന്തര നഗ്നശിഖരങ്ങള്‍: കവിത പ്രളയാനന്തര നഗ്നശിഖരങ്ങള്‍: കവിത

നഗ്നശിഖരങ്ങളിൽമഴച്ചുണ്ട് മുത്തം ചാർത്തിയപ്പോഴാണ്ഭൂമി പച്ചപ്പ് കൊണ്ട്നാണം മറച്ചത് !മഴുമുനകളിൽ തുരുമ്പ്കടിച്ചു തൂങ്ങിത്തുടങ്ങിയപ്പോഴാണ്ഇലവേട്ടക്കാർ ഉലച്ചൂട് തേടിപുതുലോഹക്കൂട്ടുകളുമായ് പോയത്...

View Article


‘ഭൂമിക്ക് ഒരു ചരമഗീതം’

മലയാള കവിതയില്‍ കാല്പനിക ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധയനായ ഒഎന്‍വിയുടെ പ്രസിദ്ധമായ കവിതാ സമാഹാരമാണ് ഭൂമിക്ക് ഒരു ചരമഗീതം. പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തത പുലര്‍ത്തുന്ന മുപ്പത് കവിതകളാണ് ഭൂമിക്ക്...

View Article

ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍

കൊച്ചി: പ്രഥമ ജെ.സി.ബി.സാഹിത്യ പുരസ്ക്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ മൂന്ന് മലയാളി എഴുത്തുകാർ ഇടംനേടി. ബെന്യാമിനും ജീത് തയ്യിലും ദേവി യശോദരനുമാണ് 10 പേരുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. ബെന്യാമിന്റെ...

View Article

എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...

തലയറുത്തു കൊടുത്തു ഞാനൊരുതൊപ്പി വാങ്ങിച്ചു.ചെവി ചെത്തിക്കൊടുത്തു ഞാനൊരുറേഡിയോ വാങ്ങി.കണ്ണ് ചൂഴ്ന്നു കൊടുത്തു ഞാനൊരുവിളക്ക് വാങ്ങിച്ചു.കൈകൾ വെട്ടി കൊടുത്തു ഞാനൊരുവാച്ച് വാങ്ങിച്ചു.കാൽ മുറിച്ച് കൊടുത്തു...

View Article





<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>